കണ്ണാടിപ്പറമ്പ് മാലോട്ട് പടിഞ്ഞാറയിൽ സുരേന്ദ്രൻ ആശാരി (68)
നിര്യാതനായി. ഭാര്യ പരേതയായ ദേവി മീത്തലെപുരയിൽ. മക്കൾ സുധേഷ് സുധിനി(കരിപ്പാൽ ). മരുമക്കൾ വിജിന,പ്രമോദ്. സഹോദരങ്ങൾ കാർത്യായനി കമല പുഷ്പ ഉഷ അനിത പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

