പൂതപ്പാറ സലഫി മസ്ജിദ്ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു

Kannadiparamba online news


കണ്ണൂർ: പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുൽ കരീം സലഫി (47) വാരത്തുള്ള വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഹൃദയ ഘാതത്തെ തടർന്നാണ് മരണം. അക്ലിയത്ത് സ്കൂൾ അറബിക് അധ്യാപകനാണ് ‘കണ്ണൂർ അൽ ഫിത്ത്വർ സ്കൂൾ അധ്യാപിക സഹീറയാണ് ഭാര്യ മൂന്നു മക്കളുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!