കമ്പിൽ :- പി.ടി.പി. മൊയ്തു മരണപ്പെട്ടു.
ഭാര്യ :- KN റാബിയ
മക്കൾ : റിസ് വി മൊഹ് യുദ്ധീൻ , റിബി ഹി , റിൻ സി, റെഹാബ്, ഖബറടക്കം 28.4.24 ന്ന് രാവിലെ 9 മണിക്ക് . ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.
K N സത്താറിന്റെ സഹോദരി ഭർത്താവാണ്.
കബറടക്കം
പന്നിയൻ കണ്ടി ജുമാമസ്ജിദ് കബർസ്ഥാനിൽ ഇന്ന്
രാവിലെ 9 മണിക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

