മയ്യില്‍ കയരളം നോര്‍ത്ത് യുപി സ്‌കൂളില്‍ വോട്ടിങ് മന്ദഗതിയിലെന്ന് പരാതി

Kannadiparamba online news


മയ്യില്‍: കയരളം നോര്‍ത്ത് എയുപി സ്‌കൂളിലെ 140ാം ബൂത്തില്‍ വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം. ഇതുവരെ പകുതി പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ആകെയുള്ള 1500ല്‍ 750 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നൂറിലേറെ വോട്ടര്‍മാര്‍ ക്യൂവിലുണ്ട്. മന്ദഗതി തുടരുകയാണെങ്കില്‍ രാത്രി എട്ടു മണി കഴിഞ്ഞാലും പലയിടത്തും പോളിങ് തുടരേണ്ടി വരുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിലും വോട്ടിങ് മന്ദഗതിയിലാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!