എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Kannadiparamba online news

എൽ ഡിഎഫ് കണ്ണൂർ പാർലിമെൻറ് മണ്ഡലം സ്ഥാനാർഥി എം.വി ജയരാജൻ വോട്ട് രേഖപ്പെടുത്തിയപ്പോൾ

കണ്ണൂർ: പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!