കണ്ണൂർ: ബിജെപിയുടെ സമുന്നതനായ നേതാവായിരുന്ന കെ ജി മാരാർജിയുടെ 34 മത് അനുസ്‌മരണ ദിനം ബിജെപിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു.
രാവിലെ പയ്യാമ്പലത്തെ സ്‌മൃതി കുടീരത്തിൽ നടന്ന പു ഷ്പാർച്ചനയിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അ ബ്ദുള്ളക്കുട്ടി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ദേ ശീയ സമിതി അംഗം സി രഘുനാഥ്, പി ആർ രാജൻ, യു ടി ജയന്തൻ, കെ രതീശൻ തുടങ്ങിയവർ സംബന്ധിച്ചു. തു ടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

