മയ്യില്‍: യാത്രക്കിടെ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി ബസ് ജീവനക്കാര്‍ മാതൃകയായി. മയ്യില്‍- അരിമ്പ്ര- കണ്ണൂര്‍ ആസ്പത്രി റുട്ടിലോടുന്ന സഫാരി വന്ദനം ബസ്സില്‍ നിന്നാണ് രണ്ടര പവന്‍ വരുന്ന സ്വര്‍ണ്ണാഭരണം ജീവനക്കാര്‍ക്ക് കളഞ്ഞു കിട്ടിയത്. കമ്പില്‍ ടൗണിലെ പ്രകാശ് ഹോട്ടലിലെ മനോജിന്‍രെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്. ഡ്രൈവര്‍ ശ്രീജേഷ്, കണ്ടക്ടര്‍ സന്തോഷ്, ക്ലീനര്‍ നഷാത്ത് എന്നിവരാമ് ഉടമയെ കണ്ടെത്തി മാല തിരിച്ചേല്‍പ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

