ആവേശം വാനോളം; കൊട്ടിക്കലാശത്തിന് യുഡിഎഫ് സജ്ജം

Kannadiparamba online news

അവേശം വാനോളമുയര്‍ത്തി ആവസാനഘട്ട പര്യടനത്തിലേക്ക് യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി കെ.സുധാകരനും യുഡിഎഫ് ക്യാമ്പും.നാളെ (ബുധൻ ) ഉച്ചയ്ക്ക് 2 :30 ആരംഭിക്കുന്ന യു ഡി എഫ് കൊട്ടിക്കലാശം കണ്ണൂർ സിറ്റിയിൽ നിന്ന് ആരംഭിച്ച് 3.30 PM :- കണ്ണൂർ ചേംബർ ഹാൾ – കാൾ ടെക്സ് 4.30 PM :- സ്റ്റേഡിയം കോർണർ -കാർഗിൽ സ്മാരക സ്തൂപം -ടൗൺ പോലീസ് സ്റ്റേഷൻ വഴി – 5.00 PM :- താവക്കര – പുതിയ ബസ്റ്റാൻഡ്- റെയിൽവേ മുത്തപ്പൻ വഴി – 5.15 PM :- പ്ലാസ ജംഗ്ഷൻ – 5.30 PM :- ഫോർട്ട് റോഡ് – സ്റ്റേറ്റ് ബാങ്ക്
ജംഗ്ഷൻ പരിസരത്ത് സമാപിക്കുന്നതാണ് .യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരനൊപ്പം യു ഡി എഫ് ൻ്റെ ഉന്നത നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!