വെൽഫെയർ പാർട്ടി കുടുംബ സംഗമം ചൊവ്വാഴ്ച ചേലേരിമുക്കിൽ.

Kannadiparamba online news

ചേലേരി : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേലേരിമുക്ക് ടൗണിൽ കുടുംബ സംഗമം സംഘടിപ്പിക്കും…വെൽഫെയർ പാർട്ടി മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും… തെരഞ്ഞെടുപ്പ് നയവിശദീകരണം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വർ നിർവഹിക്കും.. തുടർന്ന് കലാപരിപാടികൾ അരങ്ങേറും..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!