മയ്യിൽ വിശ്വകർമശ്രീ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം

Kannadiparamba online news

മയ്യിൽ വിശ്വകർമശ്രീ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 21,22,23ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ.21ഞായർ രാത്രി ഗുരുപൂജ,22രാവിലെ ക്ഷേത്ര തിരുമുറ്റത്ത് കലവറയിലേക്ക് ദ്രവ്യ സമർപ്പണം, വൈകുന്നേരം 4മണിക്ക് ധർമദൈവം വെള്ളാട്ടം, തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട്, രാത്രി 8മണിക്ക് ബാലി വെള്ളാട്ടം, പുലർച്ചെ 3മണി ധർമ ദൈവം, ഗുളിയങ്ക ഭഗവതി, ശാസ്ത്തപ്പൻ, ബാലി, ഗുളികൻ, വിഷ്ണുമൂർത്തി, ചോന്നമ്മ, തായ് പരദേവത എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു.22ആം തീയതി രാത്രി 7:30മുതലും 23നു ഉച്ചക്ക് 11:30മുതലും പ്രസാദസദ്യ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!