മയ്യിൽ കോറളായിയിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു.മയ്യിൽ എ എൽ പി സ്കൂളിന് സമീപത്തെ കെ പി അലി (61)യാണ് മരിച്ചത് വ്യാഴാഴ്ച്ച നടന്നു പോകുന്നതിനിടെയാണ് തെങ്ങ് അലിയുടെ ദേഹത്ത് വീണത്
ഭാര്യ: കുഞ്ഞായിഷ
മക്കൾ: ഫെമിന,സാജിദ് അലി,ഇഫാ അലി
മരുമകൻ: ശിഹാബുദ്ധീൻ.
സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദുള്ള,ജബ്ബാർ,ഷറഫുദ്ധീൻ,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

