അപകടാവസ്ഥയിലായ നമ്മുടെ രാജ്യത്തെ രക്ഷിക്കാനായിരിക്കണം വോട്ടുകൾ രേഖപ്പെടുത്തേണ്ടത്:
ബഷീർ കണ്ണാടിപ്പറമ്പ്

Kannadiparamba online news

എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു..
അപകടാവസ്ഥയിലായ നമ്മുടെ രാജ്യത്തെ രക്ഷിക്കാനായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തേണ്ടതെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു.. ജില്ലാ വൈസ് പ്രസിഡണ്ട് എ.ഫൈസൽ,മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്,മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്,ട്രഷറർ ഇസ്മായിൽ പൂതപ്പാറ സംസാരിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!