എം വി ജയരാജൻ നാളെ അഴീക്കോട് മണ്ഡലത്തിൽ

Kannadiparamba online news

5.45 കണ്ണാടിപറമ്പ് തെരുവിൽ


കണ്ണൂർ:
എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ഞായറാഴ്ച അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30ന് കാട്യത്ത് നിന്ന് തുടങ്ങി 6ന് കാട്ടുവാടി സമാപിക്കും. 8 കരിക്കൻകുളം, 8.30 ബാലൻകിണർ, 9 കുന്നുംകൈ, 9.30 മന്ന, 9.45 പുതിയാപറമ്പ് കട്ടിംഗ്, 10.15 മൂന്ന് നിരത്ത്, 10.30 കപ്പക്കടവ് ഗ്രാമീണ വായനശാല, 11 വൻകുളത്ത് വയൽ ഇഎസ്‌ഐ, 11.30 മീൻകുന്ന്, 3.30 ചിളളിക്കുന്ന്, 4 തളാപ്പ്, 4.30 ചെക്കിച്ചിറ, 5 രാമതെരു, 5.30 തലോട്ട് ലക്ഷം വീട്, 5.45 കണ്ണാടിപറമ്പ് തെരു, 6 കാട്ടുവാടി.(സമാപനം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!