കണ്ണൂർ : അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന് സമീപം, തീയ്യാടത്ത് റോഡിൽ ആമിനാപുരം വീട്ടിൽ പൊട്ടിപുരയിൽ ഖാലിദ് (80) നിര്യാതനായി.
ദുബൈ അത്താഴക്കുന്ന് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് ആണ്.
കെ എം സി സി യുടെയും, മുസ്ലിം ലീഗിൻറെയും പഴയ കാല നേതാവാണ്. ദുബൈ കക്കാട് മഹല്ല് വെൽഫയർ അസോസിയേഷൻ ഭാരവാഹിയായിരുന്നു. കക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി മെമ്പറാണ്
ഭാര്യമാർ. സുബൈദ, പരേതയായ ആയിഷ
പിതാവ് :-പരേതനായ മൊയ്തീൻകുട്ടി . മാതാവ് :- കുഞ്ഞാമിന.
മക്കൾ :-
റാഷിദ്, (ഫിസിയോ തെറാപ്പിസ്റ്റ്, ഷാർജ) റിയാസ്, സദാഫ് (ഇരുവരും ദുബൈ), മുനീബ്, റഷീനബി, റാഹില, റംഷീന
ജാമാതാക്കൾ :-
അബ്ദുൽ ശുക്കൂർ,ജലീൽ, സുൽഫിക്കർ അലി, നിയാസ്,
ഫബിദ, സഹീറ,
സഹോദരങ്ങൾ :-
സുലൈഖ, ആയിഷ, പരേതയായ പാത്തൂഞ്ഞി,
ബീവി, നബീസ
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 :30 ന് അത്താഴക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

