വെൽഫെയർ പാർട്ടി സ്ഥാപക ദിനം ആചരിച്ചു

Kannadiparamba online news

ചേലേരി :വെൽഫെയർ പാർട്ടി സ്ഥാപക ദിനം വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ടൗണിൽ
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു..പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി പതാക ഉയർത്തി… തുടർന്ന് മധുരവിതരണം നടത്തി…തുടർന്ന് നടന്ന ഇലക്ഷൻ കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!