മോട്ടറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Kannadiparamba online news

വളപട്ടണം : നിർമാണ പ്രവത്തിക്കായി വെള്ളം വറ്റിക്കുന്നതി നിടെ മോട്ടറിൽ നിന്നു ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വർഷങ്ങളായി പൊയ്ത്തുംകടവ് സൂര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം തോട്ടപ്പട്ടി സ്വദേശി സെൽവരാജാണ് (50) മരിച്ചത്. മിൽ റോഡിലെ പ്ലൈവുഡ് കമ്പനിയിൽ മെഷീൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴിയി ലെ വെള്ളം വറ്റിക്കുന്നതിനിടെ യാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!