വളപട്ടണം :അനധികൃത മദ്യവിൽപന പോലീസ് പരിശോധനയിൽ പ്രതിയെ പിടികൂടി.അഴീക്കോട് എ.കെ.ജി. ജംഗ്ഷന് സമീപത്തെ ടി.സുരേശനെ(55)യാണ് എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. അഴീക്കോട്ഒണ്ടേൻ ജംഗ്ഷന് സമീപം മദ്യവിൽപനക്കിടെയാണ് മദ്യക്കുപ്പികളും മദ്യം വിൽപ്പന നടത്തി ലഭിച്ച 36,480 രൂപയുമായി പ്രതി പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

