പ്രജിഷ  നിര്യാതയായി

Kannadiparamba online news

മയ്യിൽ :  വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ടക്കൈ ഓലക്കാട് സ്വദേശി പ്രജിഷ (35) നിര്യാതയായി. ഭർത്താവ് ബിജു (ഓട്ടോ ടാക്സി ഡ്രൈവർ). മകൾ അലയ്ന. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30-മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!