പാർലമെന്റ് തെരഞ്ഞെടുപ്പ് : മുസ്ലിംലീഗ് നേതാക്കളായ സാദിക്കലി ശിഹാബ് തങ്ങളും, പികെ കുഞ്ഞാലിക്കുട്ടിയും, ഡോ. എം കെ മുനീറും,കെ എം ഷാജിയും ജില്ലയിൽ പ്രചരണത്തിനെത്തുന്നു

Kannadiparamba online news

കണ്ണൂർ:ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, നിയമസഭാ പാർട്ടി ഉപലീഡർ ഡോ. എം കെ മുനീർ എംഎൽഎ, സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി കെ എം ഷാജി എന്നിവർ താഴെ പറയും പ്രകാരം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.

*ഡോ.എം.കെ.മുനീർഎം.എൽ.എഇന്ന്( ബുധൻ ) *

3 മണി -പാമ്പുരുത്തി (കുടുംബ സംഗമം

4- ചാലാട് (കുടുംബ സംഗമം )

5 -നീർച്ചാൽ ( കണ്ണൂർ സിറ്റി)കുടുംബ സംഗമം)

6 -എടക്കാട് (പൊതുയോഗം)

കെ. എം. ഷാജി നാളെ (വ്യാഴം)

10 മണി – ജവഹർസ്റ്റേഡിയം – രാഹുൽ ഗാന്ധിയുടെ കൂടെ

ഉച്ചക്ക് 2 മണി. കാവുമ്പടി (കുടുംബ സംഗമം)

3 – ഇരിട്ടി ടൗൺ പൊതുയോഗം.

4 – ചെങ്ങളായി – പൊതുയോഗം

4.- ചപ്പാരപ്പടവ് പൊതുയോഗം

5.- മാട്ടൂൽ പൊതുയോഗം

6.- വളപട്ടണം -പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

7 -30. വേങ്ങാട് – പൊതുയോഗം. (സമാപനം)

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 20ന് ശനിയാഴ്ച ജില്ലയിൽ വിവിധ കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കും

3 മണി – കുടുംബ സംഗമം (മൊട്ടാമ്പ്രം, പുതിയങ്ങാടി)

4 മണി – കുടുംബ സംഗമം ( കുപ്പം നോർത്ത്)

5 – ഇരിക്കൂർ – ( റോഡ് ഷോ)

6 മണി – കണ്ണൂർ ചേമ്പർ ഹാൾ മുതൽകണ്ണൂർ സിറ്റി വരെ(റോഡ് ഷോ)

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി
ഏപ്രിൽ 20ന് ശനിയാഴ്ച ജില്ലയിലെ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ പൊതുയോഗത്തിൽ പ്രസംഗിക്കും.

3 മണി – കമ്പിൽ ബസാർ (പൊതുയോഗം)

5 മണി – പെരിങ്ങത്തൂർ (പൊതുയോഗം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!