ജയലക്ഷ്മി പി വി നിര്യാതയായി.

Kannadiparamba online news

ചെക്കിക്കുളം: കൊട്ടുങ്ങലിലെ തൂണോളി കണ്ണൻ നായരുടെ ഭാര്യ ജയലക്ഷ്മി പി വി (76) നിര്യാതയായി.

മക്കൾ : സിന്ധു പിവി, സിമ്മി പിവി, സിജു പിവി (പോലീസ്, കണ്ണപുരം സ്റ്റേഷൻ).

മരുമക്കൾ : പ്രദീപൻ (കച്ചവടം ), അനീശൻ (ഗൾഫ്), സുകന്യ.

സഹോദരി: സാവിത്രി (പുതിയതെരു)

സംസ്കാരം ഇന്ന് (16/04/2024, ചൊവ്വ) വൈകീട്ട് 5.30ന് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!