കണ്ണൂർ സിറ്റി ഉരുവച്ചാലിൽ കിടപ്പുമുറിയിൽ യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗത്തെ തുടർന്ന് . ഉരുവച്ചാലിലെ തൻവീർ സത്താർ (34) ആണ് മരിച്ചത് മരണകാരണമായത് അമിത ലഹരി ഉപയോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചും കണ്ടെത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

