കണ്ണാടിപ്പറമ്പ്. വി വി പവിത്രൻ മാസ്റ്റർ അന്തരിച്ചു.

Kannadiparamba online news


പ്രശസ്ത നാടകകൃത്തും പള്ളേരി മാപ്പിള എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ വി വി പവിത്രൻ മാസ്റ്റർ (പവിത്രൻ കണ്ണാടിപ്പറമ്പ് )അന്തരിച്ചു. ഭാര്യ :കെ സൗമിനി, മക്കൾ: ശ്രീകാന്ത് കെ (എഫ് സി ഐ കണ്ണൂർ ), ഉണ്ണികൃഷ്ണൻ (എറണാകുളം ) മരുമക്കൾ : ഷിബിന ,രമ്യ (അധ്യാപിക പള്ളേരി മാപ്പിള എൽ പി സ്കൂൾ ) സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് പുല്ലുപ്പി സമുദായ സ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!