കരിങ്കൽക്കുഴി: നണിയൂർ പു തിയ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം 15 മുതൽ 17 വരെ നടക്കും. 15നു നാഗ പ്രതിഷ്ഠാദിനം. രാവിലെ 9 മുതൽ വിശേഷാൽ പൂജകൾ, സന്ധ്യയ്ക്ക് ചൊവ്വ വി ളക്ക്. കളിയാട്ടം തുടങ്ങൽ, ഭഗവതിയുടെ തോറ്റം. 16നു സന്ധ്യ യ്ക്ക് ചൊവ്വവിളക്ക്. രാത്രി 8 മു തൽ അന്നദാനം, തോറ്റങ്ങൾ, വീ രൻ, വീരാളി തെയ്യക്കോലങ്ങൾ. 17നു പുലർച്ചെ 5നു പുതിയ ഭഗ വതിയുടെ പുറപ്പാട്, തുടർന്ന് ഭദ്രകാളി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

