Dr ബാസില. കെ.എം.പി ക്ക് പന്ന്യങ്കണ്ടി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സ്‌നേഹാദരം

Kannadiparamba online news

Yenapoya മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദം നേടിയ പി.കെ.എ. റഹീം മാസ്റ്ററിന്റെ പേരമകളും പി. മുഹമ്മദ്‌ കുഞ്ഞിയുടെ മകളുമായ DR ബാസില.കെ.എം.പി ക്ക് പന്ന്യങ്കണ്ടി ശാഖ മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റിയുടെ സ്‌നേഹാദരം

പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രെഷറർ പി.പി.സി. മുഹമ്മദ്‌ കുഞ്ഞി കൈമാറുന്നു
ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മമ്മു. പി, ജനറൽ സെക്രട്ടറി റഹീസ്. കെ.പി, ട്രെഷറർ അബ്ദു പറമ്പിൽ, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി റമീസ്. എ.പി, പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് അസീം പന്ന്യങ്കണ്ടി തുടങ്ങിയവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!