കൂടാളി -കൂടാളി ഇട്ടാണികുളത്തിന് സമീപം മഞ്ഞക്കുന്നിൽ പത്മിനി (69) നിര്യാതയായി. ഭർത്താവ് : തൈക്കണ്ടി രാജൻ. മക്കൾ: നിഖിൽരാജ്, സുഖിൽരാജ്, നിധിൻരാജ്. മരുമക്കൾ: രജിന, സ്വപ്ന, അഖില.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പയ്യാമ്പലം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

