ചക്കരക്കൽ : എളയാവൂർ CHM ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മക്രേരി പള്ളി മട്ടക്ക് സമീപം ബൈത്തുൽ സഫ അബ്ദുൽ നാസ്സർ ബാഖവിയുടെ മകൻ മുഹമ്മദ് ഉവൈസ് (13) ആണ് മരണപ്പെട്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

