ചേലേരി: വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി.ബാലകൃഷ്ണൻ (63) നിര്യാതനായി.
ഭാര്യ: കെ.രതി,
മക്കൾ: ബിബിത്ത് (മിലിട്ടറി), ബിജേഷ് (ഗൾഫ്), ബിബിന.
മരുമക്കൾ: പുരുഷോത്തമൻ (പയ്യന്നൂർ), മേഘ (ചേലേരി).
സഹോദരങ്ങൾ: കാർത്ത്യായനി, നാരായണൻ, ജാനകി, ശാരദ, മോഹനൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

