കണ്ണൂർ: കൊറ്റാളിയിലെ വീട്ടുകിണറ്റിൽ പൂച്ചയെ രക്ഷിക്കാനിറങ്ങിയയാൾ വിഷവാതകം ശ്വസിച്ച് കൊറ്റാളി അ രിങ്ങളയൻ വീട്ടിൽ കെ. രാജേഷ് (48) ആണ് മുങ്ങിമരി ച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30- ഓടെയാണ് സംഭവം. പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രാജേഷ് ശ്വാസമെടുക്കാൻ പ്രയാ സപ്പെട്ടതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന കൊറ്റാളി പയങ്ങാടൻപാറ ശ്രു തിലയത്തിൽ ധർമരാജ നും (60) കിണറ്റിൽ ഇറ ങ്ങി. എന്നാൽ രാജേഷ് വെള്ളത്തിൽ വീഴുകയാ യിരുന്നു. ധർമരാജന് ശ്വാ സതടസ്സം അനുഭവപ്പെട്ടെ ങ്കിലും കയറിൽ പിടിച്ചുനിന്നു. അഗ്നിരക്ഷാസേന യെത്തി രണ്ടുപേരെയും കരയെത്തിച്ചെങ്കിലും രാജേഷ് മരിച്ചു.
രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റസ്ക്യൂ ഓഫീ സർ പി.വി.മഹേഷ് നേതൃ ത്വം നൽകി. കിണർ നിർ മാണത്തൊഴിലാളിയാണ് രാജേഷ്. അച്ഛൻ: പരേതനായ നാരായണൻ. അ മ്മ: മാധവി. ഭാര്യ: ഉഷ. മ ക്കൾ: ഇഷിക, ഇഷിത. സ ഹോദരങ്ങൾ: തുളസിദാ സ്, രാമദാസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

