കണ്ണാടിപറമ്പ: മാലോട്ട് കിഴക്കേ ചാലിൽ പൊട്ടൻ ദേവസ്ഥാനത്തിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 10,11,12 തീയ്യതികളിലായി നടത്തും .
കാര്യപരിപാടി 10.04.24( ബുധൻ)
രാത്രി ഗുരുപൂജ
11.04.24(വ്യാഴം)
വൈകുന്നേരം 7മണിക്ക് ഗുളികൻ വെള്ളാട്ടം
8 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം (നേർച്ച )
രാത്രി 10മണി മുതൽ പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടൽ തോറ്റം
11 04.24(വെള്ളി)
പുലർച്ചെ4മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്
5മണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാട്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

