കണ്ണൂർ:
കരാട്ടെ ബുഡോകാന്‍ അസോസിയേഷന്‍ കേരളയുടെ സംസ്ഥാന കമ്മിറ്റി ജനറല്‍ബോഡി യോഗം തൃശൂര്‍ എമറാള്‍ഡ് റസിഡന്‍സിയില്‍ ചേര്‍ന്നു. 21 അംഗ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 7 അംഗ ഭരണസമിതിയും രൂപീകരിച്ചു.
പ്രസിഡന്റ്: ക്യോഷി സുധാകരന്‍ പിള്ള(കൊല്ലം), വൈസ് പ്രസിഡന്റ്: ഷിഹാന്‍ സക്കീര്‍ ഹുസൈന്‍(മലപ്പുറം), പി അമീര്‍ കണ്ണാടിപറമ്പ് (കണ്ണൂര്‍), ജനറല്‍ സെക്രട്ടറി: റെന്‍ഷി പ്രജീഷ്(കൊല്ലം), ജോയിന്റ് സെക്രട്ടറി: ഷിഹാന്‍ നജീം(കൊല്ലം), ഷിഹാന്‍ ശ്രീജിത്ത്(തൃശ്ശൂര്‍), ട്രഷറര്‍: ഷിഹാന്‍ അബൂ വര്‍ഗീസ്(കൊല്ലം), എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: ഷിഹാന്‍ എം എ തങ്ങള്‍(മലപ്പുറം), സെൻസഇ മൊയ്തുപ്പ (മലപ്പുറം) ഷിഹാന്‍ അബൂബക്കര്‍ കപൂര്‍(മലപ്പുറം), റെന്‍ഷി റമീസ്(കണ്ണൂര്‍).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

