ദുബായ്: യുഎഇയില്‍ ചെറിയ പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനാ സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നമസ്കാര സമയം:
അബുദാബി- 6.22am
ദുബായ് – 6.20 am
ഷാര്‍ജ & അജ്മാന് – 6.17 am
ഫുജൈറ& ഖോര്‍ഫഖാന്‍ – 6.14 am
ഉമ്മുല്‍ ഖുവൈന്‍ – 6.13am
അല്‍ ഐന്‍ – 6.15 am
സയ്യിദ് സിറ്റി- 6.26 am
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

