വളപട്ടണം : ഈഗ്ദാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം പഞ്ചായത്ത് മൈതാനിയിൽ ഈദ്ഗാഹ് നടക്കും. രാവിലെ 7.30ന് ഷംസുദ്ദീൻ പാലക്കോട് നേതൃത്വം നൽകും.
അഴീക്കൽ : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ശാഖ മൂന്നുനിരത്ത് ഓംക ടർഫിൽ പെരുന്നാളിന് രാവിലെ 7.15-ന് ഈദ്ഗാഹ് നടത്തും.
കണ്ണൂർ : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തയ്യിൽ, കുറുവ സംയുക്ത ഈദ്കമ്മിറ്റിയുടെ ഈദ്ഗാഹ് മരക്കാർകണ്ടി മിനി സ്റ്റേഡിയത്തിൽ രാവിലെ 7.15-ന് നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
ചാലാട്: ചെറിയ പെരുന്നാൾ ദി നത്തിൽ രാവിലെ 7.30ന് പയ്യാമ്പലം പള്ളിയാംമൂല ടിഎൻഎം ടർഫിൽ ഈദ് ഗാഹ് നടത്താൻ ചാലാട് സംയുക്ത ഈദ് ഗാഹ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ചക്കരക്കൽ : അതിഥി ത്തൊഴിലാളികൾക്ക് (ഹിന്ദി, ഉർദു ഭാഷക്കാർക്ക്) മൗവ ഞ്ചേരി പെട്രോൾ പമ്പിനു സമീപമുള്ള ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിക്കാൻ വിസ്ഡം ഇസ്ലാമിക് ഓർഗ നൈസേഷൻ ഏരിയ കൺ വൻഷൻ തീരുമാനിച്ചു. മണ്ഡ ലം പ്രസിഡന്റ് മുസ്തഫ ചക്കരക്കൽ അധ്യക്ഷത വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

