കാരയാപ്പ് പ്രദേശത്തെ അപകടഭീഷണി ഉയർത്തുന്ന വൈദ്യുതി ലൈനുകളും തൂണുകളും മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ എൻ പി സുമയ്യത്തിന്റെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് കാരയാപ്പ് ശാഖ കമ്മിറ്റി കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

