മസ്‌കത്ത് :കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ധർമടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആർ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയിൽ മരിച്ചത്.
സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പിതാവ്: ശ്രീധരൻ പുതുശ്ശേരി. മാതാവ്: രമ വളപ്പിലെ കണ്ടി. ഭാര്യ: റോസ്‌ന രാജേഷ്. മക്കൾ: അഗ്നയ്, അഗ്മിയ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

