തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. സയ്യിദ് നഗറിലെ കെ. പി .എം.അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59.ആർ.7248 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്.വീട്ടിൽ നിന്നും പുലർച്ചെ പള്ളിയിലേക്ക് നിസ്കാരത്തിന് പോയ സമയത്തായിരുന്നു സ്കൂട്ടർ മോഷണം പോയത്.തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
സ്കൂട്ടർ മോഷണംപോയി
