നാട്ടിലേക്ക് പുറപ്പെടാനിരിക്കെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Kannadiparamba online news


പയ്യന്നൂർ.വിഷുവാഘോഷത്തിനായി കുടുംബത്തോടൊപ്പം നാട്ടിലേക്ക്
വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.. സംസ്‌കാരം പിന്നീട്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം. പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്, സൂര്യ പൊതുവാള്‍. സഹോദരങ്ങള്‍: മണി, വിനീത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!