കൊളച്ചേരി :കുറ്റിച്ചിറ ട്രാൻസ് ഫോമർ പരിധിയിൽ ഇന്ന് 8 മു തൽ 10 വരെ. അരിമ്പ്ര ട്രാൻസ് ഫോമർ പരിധിയിൽ 10 മുതൽ 2 വരെ, കയ്യങ്കോട്, ചേലേരിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങും
മയ്യിൽ : 8/4 കമ്പനി ടവർ, എട്ടാം മൈൽ, പഴശ്ശി, ഹന്നഫു ഡ്, ഓലക്കാട്, കെ.എം.ഹോ സ്പിറ്റൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കൊളച്ചേരി: LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ കയ്യൻകോട്, ചേലേരിമുക്ക് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് ( 5.4.24) രാവിലെ 8.30 മുതൽ 4:00 മണി വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

