കണ്ണാടിപ്പറമ്പിൽ വാഹനാപകടം; രണ്ട് ഓട്ടോയും സ്കൂട്ടറും അപകടത്തിൽ പെട്ടു, ഒരാൾക്ക് പരിക്ക്

Kannadiparamba online news

കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂളിനടുത്ത് വാഹനാപകടം.രണ്ട് ഓട്ടോയും സ്കൂട്ടറും അപകടത്തിൽ പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ചേലേരിമുക്ക് ഭാഗത്തു നിന്ന് വരികയായിരുന്ന സ്കൂട്ടറും എതിരേ വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു. പിന്നാലെയെത്തിയ മറ്റൊരു ഓട്ടോ, അപകടത്തിൽ പെടാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!