കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംപി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്
3 സെറ്റ് പത്രികയാണ് നൽകിയത്
ഡമ്മി സ്ഥാനാർത്ഥിയായി എൻ.ചന്ദ്രനും പത്രിക നൽകി
ഗാന്ധി പ്രതിമക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ജയരാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

