വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി: HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ (02-04-24 )ഇന്ന് രാവിലെ 10.00 മണി മുതൽ 12.00 വരെ, പാമ്പുരുത്തി പാലം, പാമ്പുരുത്തി, പാമ്പു രുത്തി റോഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ മുണ്ടേരിക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് ( 2.4.24) രാവിലെ 8.30 മുതൽ 4:00 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

LT ലൈനിൽ വർക്ക് ഉള്ളതിനാൽ പാട്ടയം ട്രാൻസ്ഫോർമർ പരിധിയിൽ (പട്ടുറുമാൽ റോഡ് ഭാഗം ) ഇന്ന് ( 2.4.24) രാവിലെ 9.00 മുതൽ 12:00 മണി വരെ ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!