കണ്ണാടിപറമ്പ : കണ്ണാടിപറമ്പിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിക്കുന്ന “മസ്സിൽ & സ്‌ട്രെങ്ത്” ജിംനേഷ്യം ഏഴാം വാർഷികാഘോഷവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജിം ചീഫ് ഇൻസ്‌ട്രക്റ്ററും മുൻ മിസ്റ്റർ കേരളയുമായ നിഷാന്ത് നേത്രത്വം നൽകിയ ചടങ്ങിൽ ക്ലബ് മെമ്പർമാരും കുടുംബാംഗ ങ്ങളും അടക്കം നൂറോളം പേർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

