ചെങ്ങളായി: ആറാം ക്ലാസ് വിദ്യാർത്ഥിനി റഫാ ഫാത്തിമ(12) നിര്യാതയായി. പെരുന്തലേരി എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രണ്ടുദിവസം മുമ്പേ അപ്പൻഡിക്സിന് ഓപ്പറേഷൻ ചെയ്തിരുന്നു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ഹോസ്പിറ്റലിൽ നിന്നും മരണപ്പെടുകയും ആയിരുന്നു. ഉമ്മ: ഫാത്തിമ.പിതാവ്; ശറഫുദ്ധീൻ. സഹോദരങ്ങൾ: ഷംന, സഫുവാൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

