കണ്ണാടിപ്പറമ്പ: പണം വെച്ച്ചീട്ടുകളി നാലു പേരെ പോലീസ് പിടികൂടി. കുറ്റ്യാട്ടൂർ,കണ്ണാടിപറമ്പ്, മുണ്ടേരി സ്വദേശികളായ രണ്ട് പേരെ എസ്.ഐ.എം പി.പ്രദീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണാടിപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ ചീട്ടുകളിക്കിടെയാണ് സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3,320 രൂപയും പോലീസ് കണ്ടെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

