യേശുവിന്റെ പീഡാനുഭവ സ്മരണയിൽ ദു:ഖവെള്ളിയാചരിച്ചു .

Kannadiparamba online news

കണ്ണാടിപറമ്പ: പീഡാനുഭവത്തിന്റെയും,കുരിശ് മരണത്തിന്റെയും ത്യാഗ സ്മരണകൾ ഓർമ്മപ്പെടുത്തി കൊണ്ട് കണ്ണാടിപറമ്പ് സെന്റ്. ഇഗ്നേഷ്യസ് ദേവാലയത്തിൽ ദു:ഖവെള്ളിയാചരണം നടത്തി ,കുരിശിന്റെ വഴി ഫാ.മാത്യു ,ഫാ.വിപിൻ വില്യം എന്നിവർ നേതൃത്വം നൽകി ,പള്ളിയിൽ പീഡാനുഭവ വായന ,കുരിശാരാധന, തുടർന്ന് നേർച്ച കഞ്ഞിയും ഉണ്ടായിരുന്നു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!