ചാലാട്:
ചാലാട് അമ്പലം റോഡിലുള്ള കണ്ടോത്താൻ കണ്ടി സുധാകരൻ മാസ്റ്റർ (83) നിര്യാതനായി. പരേതരായ കാർത്ത്യാരത്ത് രാമൻ – ശാരദ ദമ്പതികളുടെ മകനാണ്. അഴീക്കൽ ഫിഷറിഷ് ഹൈസ്കൂൾ റിട്ട: പ്രിൻസിപ്പളായിരുന്ന സുധാകരൻ മാസ്റ്റർ ജില്ലയിലെ വിവിധ സ്കൂളുകളിൽ കെമിസ്ട്രി അദ്ധ്യാപകനായും ഏറെക്കാലം കണ്ണൂർ മുനിസിപ്പാൽ ഹയർസെക്കൻററി സ്കൂളിൽ എൻ സി സി ഓഫീസറായും ഫുട്ബോൾ റഫറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ടി കെ പ്രസന്ന: മക്കൾ. സയന, പരേതനായ സചിൻ. മരുമക്കൾ: സുനേ ത്രൻ ,രോഷിമ .സഹോദരങ്ങൾ: ജ്യോതി പ്രകാശ്, പരേതരായഎം കെ പവിത്രൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ, കനകമ്മ .സംസ്കാരം നാളെ (29-3-24)കാലത്ത് 11 മണിക്ക് ‘
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

