നവീകരിച്ച കണ്ണാടിപ്പറമ്പ്‌ ടൗൺ ബദർ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും നോമ്പ് തുറയും ഇന്ന്

Kannadiparamba online news

കണ്ണാടിപ്പറമ്പ: നവീകരിച്ച കണ്ണാടിപ്പറമ്പ്‌ ടൗൺ ബദർ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും നോമ്പ് തുറയും ഇന്ന് നടക്കും. നിടുവാട്ട് മഹല്ല് ഖത്തീബ് ബഷീർ നദ് വി വളാഞ്ചേരി മസ്ജിദിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ഒ.പി മൂസാൻ ഹാജി അനുമോദനം നിർവ്വഹിക്കും. അബ്ദുല്ല ഹുദവി പ്രഭാഷണം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!