മസ്കത്ത്: കണ്ണൂര്‍ സ്വദേശിഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ മരിച്ചു. മണല്‍,അലവില്‍ മുണ്ടച്ചാലി സന്ദീപ് ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്ഡിസൈനറായിരുന്നു. 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. നടപടികള്‍പൂര്‍ത്തിയാക്കിമൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

