മാതോടം: സംസ്ഥാന സർക്കാർ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ആശയ അവതരണ പഠന രീതിയിലൂടെ മാതോടം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘കുഞ്ഞെഴുത്തുകൾ‘ സംയുക്ത ഡയറി ‘പൂന്തേൻ മൊഴികൾ’എന്നിവ മാതോടം ഇ . കെ നായനാർ സ്മാരക വായനശാലയിലേക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് പി പി ഇന്ദിര ടീച്ചർ വായനശാല സെക്രട്ടറി കെ പി രമേശന് കൈമാറി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

