പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പഴയങ്ങാടിമാടായിയിലെ എം.വി.നജീബ് (27), പാളയം നഗറിലെ പി.വി.സിനാസ് (29) എന്നിവരെയാണ് പാപ്പിനിശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി.പ്രസന്നകുമാറും സംഘവും പിടികൂടിയത്. മാടായിപ്പാറയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളായ
നജീബില്‍ നിന്ന് 317 മില്ലി ഗ്രാമും സിനാസില് നിന്ന് 400 മില്ലിഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

