ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സിൽ പാമ്പൂരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ തീച്ചമ്മുണ്ടി കെട്ടി അതിഗംഭീര അഗ്നി പ്രവേശം ചെയ്ത രതീഷ് പണിക്കരെയും സംസ്ഥാന വ്യവസായ വകുപ്പിന്റെ ജില്ലാ വനിതാ സംരംഭക അവാർഡ് നേടിയ വിജയശ്രീ അജയ്കുമാറിനെlയും ആദരിച്ചു
ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ അധ്യക്ഷൻ ശ്രീജു പുതുശ്ശേരി അധ്യക്ഷ വഹിച്ചു
ജന. സെക്രട്ടറി. സിവി പ്രശാന്തൻ സ്വാഗതം വഹിച്ചു. വൈസ് പ്രസിഡന്റ്. കെവി രമേശൻ നന്ദി പറഞ്ഞു.
ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘടനവും പുരസ്കാരസമർപ്പണവും നടത്തി കലശ ഘോഷയാത്രയ്ക്ക് നൃത്തം അവതരിപ്പിച്ച കുട്ടികളെയും ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

